Firoz Kunnamparambil praises Navya Nair | Oneindia Malayalam

2020-10-14 3

Firoz Kunnamparambil praises Navya Nair
അപൂര്‍വരോഗം ബാധിച്ച സൗമ്യയെന്ന പെണ്‍കുട്ടിക്കായി നടി നവ്യാ നായര്‍ ചെയ്ത വീഡിയോ നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഈ വീഡിയോയ്ക്ക് പിന്നാലെ സൗമ്യയുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായി. നവ്യ നായരുടെ ഈ നീക്കത്തെ അഭിനന്ദിച്ചു കൊണ്ട് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പില്‍.